കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്റെ ആക്സിസ് ലോംഗ് ഡ്യൂറേഷന്‍ പദ്ധതിയുടെ പുതിയ ഫണ്ട് ഓഫര്‍ ഈ മാസം 21 വരെ ഉണ്ടാകും.
ഏഴു വര്‍ഷത്തിലധികം കാലാവധിയുള്ള താരതമ്യേന കൂടുതല്‍ പലിശ നിരക്കുള്ളതും കുറഞ്ഞ നഷ്ടസാധ്യത ഉള്ളതുമായ വിഭാഗങ്ങളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഡെറ്റ് പദ്ധതിയാണിത്. 5,000 രൂപയാണു കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. നിഫ്റ്റി ലോംഗ് ഡ്യൂറേഷന്‍ ഡെറ്റ് സൂചിക എ-മൂന്ന് ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക. ദീര്‍ഘകാല സര്‍ക്കാര്‍ കടപ്പത്രങ്ങളിലും ഇതു നിക്ഷേപം നടത്തും.