കൊച്ചി: ടൊയോട്ട ഗ്ലാന്‍സ എന്‍ഡ് ഓഫ് സീസണ് ഓഫറുകള്‍ പ്രഖ്യാപിച്ചു. ഗ്ലാന്‍സ-എംടി മോഡലിനു അഞ്ചു വര്‍ഷം വാറന്റിയും 10,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കും.
ആദ്യ ആറു മാസത്തേക്ക് 4,099 രൂപ അല്ലെങ്കില്‍ 59 മാസത്തേക്ക് 9,999 രൂപ എന്ന കുറഞ്ഞ മാസതവണകളില്‍ സ്വന്തമാക്കാം.
ആദ്യ ആറു മാസത്തേക്ക് 4,099 രൂപ അല്ലെങ്കില്‍ 59 മാസത്തേക്ക് 9,999 രൂപ എന്ന കുറഞ്ഞ മാസതവണകളില്‍ സ്വന്തമാക്കാം.