+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്കി​​ന് ഐ​​ബി​​എ പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്കിം​​​​ഗ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ അ​​​​വാ​​​​ര്‍​ഡ്‌​​​​സി​​​​ല്‍ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ ര​​​​ണ്ടാം വ​​​​ര്‍​ഷ​​​​വും സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍
സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്കി​​ന്  ഐ​​ബി​​എ പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍
കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്കിം​​​​ഗ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ അ​​​​വാ​​​​ര്‍​ഡ്‌​​​​സി​​​​ല്‍ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ ര​​​​ണ്ടാം വ​​​​ര്‍​ഷ​​​​വും സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്കി​​​​ന് മി​​​​ക​​​​ച്ച നേ​​​​ട്ടം. ഏ​​​​ഴി​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​റ് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് എ​​​​സ്‌​​​​ഐ​​​​ബി ഇ​​​​ത്ത​​​​വ​​​​ണ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ​​​​ത്.

മും​​​​ബൈ​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ഐ​​​​ബി​​​​എ അ​​​​വാ​​​​ര്‍​ഡു​​​ദാ​​​​ന ച​​​​ട​​​​ങ്ങി​​​​ല്‍ റി​​​​സ​​​​ര്‍​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ ഡെ​​​​പ്യൂ​​​​ട്ടി ഗ​​​​വ​​​​ര്‍​ണ​​​​ര്‍ ര​​​​ബി ശ​​​​ങ്ക​​​​റി​​​​ല്‍ നി​​​​ന്ന് സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്ക് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ സ്വീ​​​​ക​​​​രി​​​​ച്ചു. ബെ​​​​സ്റ്റ് ഐ​​​​ടി റി​​​​സ്‌​​​​ക് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്കാ​​​​ണ് ജേ​​​​താ​​​​ക്ക​​​​ള്‍.

മി​​​​ക​​​​ച്ച ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ബാ​​​​ങ്ക് ഓ​​​​ഫ് ദി ​​​​ഇ​​​​യ​​​​ര്‍, എ​​​​ഐ, എം​​​​എ​​​​ല്‍ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ലെ മി​​​​ക​​​​വ്, ഡി​​​​ജി​​​​റ്റ​​​​ല്‍ സെ​​​​യി​​​​ല്‍​സ് ആ​​​​ൻ​​​​ഡ് എ​​​​ന്‍​ഗേ​​​​ജ്‌​​​​മെ​​​​ന്‍റ്സ്, ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ടാ​​​​ല​​​​ന്‍റ് ആ​​​​ൻ​​​​ഡ് ഓ​​​​ര്‍​ഗ​​​​നൈ​​​​സേ​​​​ഷ​​​​ന്‍ എ​​​​ന്നീ ഇ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ റ​​​​ണ്ണ​​​​റ​​​​പ്പ് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളും മി​​​​ക​​​​ച്ച ഫി​​​​ന്‍​ടെ​​​​ക് കൊ​​​​ളാ​​​​ബൊ​​​​റേ​​​​ഷ​​​​നി​​​​ല്‍ പ്ര​​​​ത്യേ​​​​ക പ​​​​രാ​​​​മ​​​​ര്‍​ശ​​​​വും സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്ക് നേ​​​​ടി.