കൊച്ചി: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഹിന്ദി ദിവസ് ആഘോഷം പൂനയില്‍ നടന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ.എസ്. രാജീവ് അധ്യക്ഷത വഹിച്ചു. നടി മൃണാള്‍ കുല്‍ക്കര്‍ണി മുഖ്യാതിഥിയായി.