കൊച്ചി: പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പിഎംഐ) കേരള ചാപ്റ്ററിന് പ്രഫഷണൽ, കമ്യൂണിറ്റി മേഖലകളിലെ മികച്ച സംഭാവനയ്ക്ക് അന്താരാഷ്ട്ര പുരസ്കാരം. യുഎസിലെ ലാസ്വെഗാസിൽ നടന്ന പിഎംഐ ഗ്ലോബൽ ഉച്ചകോടിയിലായിരുന്നു പുരസ്കാര സമർപ്പണം.