കോട്ടയം: അഞ്ച് കിലോ സ്വർണ സമ്മാനവുമായി ജോസ്കോ ജ്വല്ലഴ്സ് ഷോറൂമുകളിൽ ഫൗണ്ടേഷൻ ഡേ സെലിബ്രേഷൻസ് ഇന്ന് കൊണ്ടാടുന്നു.
സെലിബ്രേഷനോടനുബന്ധിച്ച് ഏറ്റവും മികച്ച പർച്ചേസ് ഉറപ്പാക്കുന്ന അവിശ്വസനീയ സർപ്രൈസുകളും ഓഫറുകൾക്കു പുറമേ കസ്റ്റമേഴ്സിനായി ട്രെന്റി വെഡ്ഡിംഗ് കളക്ഷൻസ്, ലൈറ്റ് വെയ്റ്റ് ട്രെഡീഷണൽ ആഭരണങ്ങൾ, ആന്റിക്, ചെട്ടിനാട്, സിംഗപ്പൂർ, ടെന്പിൾ കളക്ഷൻസ്, മെൻസ്, കിഡ്സ് കളക്ഷനുകൾ, വിദഗ്ധരായ ഡയമണ്ട് ഡിസൈനർമാരുടെ കരവിരുതിൽ കസ്റ്റമേഴ്സ് ആഗ്രഹിക്കുന്ന ആഭരണ ഡിസൈനുകൾ ഏതു ബജറ്റിനും രൂപകൽപ്പന ചെയ്തെടുക്കുവാനുള്ള സൗകര്യവുമുണ്ടെന്ന് ജോസ്കോ ഗ്രൂപ്പ് എംഡിയും സിഇഒയുമായ ടോണി ജോസ് അറിയിച്ചു.
സെലിബ്രേഷനോടനുബന്ധിച്ച് നറുക്കെടുപ്പിലൂടെ 20 ആഭരണ സെറ്റാണ് ബന്പർ സമ്മാനമായി ലഭിക്കുന്നത്. ഇതിനു പുറമേ ഓരോ ലക്ഷം രൂപയുടെ ഡയമണ്ട്, അണ്‍കട്ട് ഡയമണ്ടാഭരണ പർച്ചേസുകൾക്ക് 2 സ്വർണനാണയവും, ഏത് ജ്വല്ലറിയിൽനിന്നും വാങ്ങിയ പഴയ സ്വർണാഭരണങ്ങൾ ഏറ്റവും ഉയർന്ന മൂല്യത്തിൽ 916 ബിഐഎസ് ഹാൾമാർക്ക്ഡ് ഗോൾഡ്/സർട്ടിഫൈഡ് ഡയമണ്ട് ആഭരണളാക്കുവാനുള്ള അവസരവുമുണ്ട്. 50000 രൂപയ്ക്കു മുകളിലുള്ള സ്വർണ്ണാഭരണ പർച്ചേസുകൾക്ക് സ്വർണനാണയവും നേടാം. ആഘോഷങ്ങൾ 10ന് സമാപിക്കും.