കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ലൈഫ് ഇൻഷ്വറൻസ് കന്പനികളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇൻഷ്വറൻസ് 300 ഇൻഹൗസ് ഫിസിഷ്യൻമാരും 4500ൽ പരം മുൻനിര, സ്വതന്ത്ര മെഡിക്കൽ സ്പെഷലിസ്റ്റുകളും ഉള്ള മെഡിക്കൽ മാനേജ്മെന്റ് സേവനങ്ങൾ നൽകുന്ന ആഗോള കന്പനിയായ മെഡിക്സുമായി സഹകരണത്തിലേർപ്പെട്ടു.
ഗുരുതരരോഗങ്ങളുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് മെഡിക്കൽ സ്പെഷലിസ്റ്റുകളുടെ പ്രാദേശിക, ആഗോള ശൃംഖലയുടെ പിന്തുണ നേടാൻ ഈ സഹകരണം ടാറ്റാ എഐഎ ഉപഭോക്താക്കളെ സഹായിക്കും.
ടേം, സേവിങ്സ്, പെൻഷൻ വിഭാഗങ്ങളിൽ പെട്ട ഇൻഷ്വറൻസ് പദ്ധതികൾ വാങ്ങുന്ന പോളിസി ഉടമകളിൽ അർഹരായവർക്ക് സൗജന്യമായാണ് ഈ സേവനം നൽകുക.