കൊച്ചി: ചർമത്തിന്റെ ആരോഗ്യസംരക്ഷണത്തിലേക്കു കടക്കുന്നതിന്റെ ഭാഗമായി ആംവേ ഇന്ത്യ, ആർട്ടിസ്ട്രി സ്കിൻ ന്യൂട്രീഷൻ ഉത്പന്നങ്ങൾ പുറത്തിറക്കി.
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ ചർമാരോഗ്യത്തിനും പോഷകങ്ങൾ ആവശ്യമാണെന്ന അറിവിന്റെ അടിസ്ഥാനത്തിലാണു പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കിയത്.
ആദ്യഘട്ടത്തിൽ, ആന്റിഏജിംഗ് ശ്രേണിയായ സൊലൂഷൻ സെറ്റുകളാണ് അവതരിപ്പിക്കുന്നത്. സസ്യാധിഷ്ഠിത ബൊട്ടാണിക്കൽസ് കൊണ്ടാണ് പാരബെൻ രഹിതമായ ആന്റിഏജിംഗ് ഉത്പന്നങ്ങൾ നിർമിച്ചിരിക്കുന്നത്. 2699 രൂപ മുതൽ 6665 രൂപ വരെയാണ് വില.