കൊച്ചി: വായ്പകള്‍ സംബന്ധിച്ച് ഇന്ത്യക്കാര്‍ക്കിടയിലുള്ള സമഗ്രമായ അവബോധം വര്‍ധിച്ചതായി ട്രാന്സ്യൂണിയന് സിബിലിന്റെ സിബില്‍ ഫോര്‍ എവരി ഇന്ത്യന്‍ റിപ്പോര്‍ട്ട്.
തങ്ങളുടെ വായ്പാ വിവരങ്ങള്‍ ആദ്യമായി സ്വയം പരിശോധിക്കുന്നവരുടെ എണ്ണം 2021 ഒക്ടോബര്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെയുള്ള കാലത്ത് 83 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
2009ല്‍ സിബിലിന്റെ ഡയറക്ട് ടു കണ്‍സ്യൂമര്‍ സേവനങ്ങള്‍ ആരംഭിച്ച ശേഷം 6.11 കോടി ഉപഭോക്താക്കളാണ് തങ്ങളുടെ വായ്പാ വിവരങ്ങള്‍ സ്വയം നിരീക്ഷിച്ചിട്ടുള്ളത്. 2021 ഒക്ടോബര്‍ മുതലുള്ള ഒരു വർഷം 2.38 കോടി ഉപഭോക്താക്കള്‍ തങ്ങളുടെ വായ്പാ വിവരങ്ങള്‍ ആദ്യമായി നിരീക്ഷിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തു.
ഈ വര്‍ധനയുടെ 71 ശതമാനവും മെട്രോ ഇതര മേഖലകളില്‍ നിന്നാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.