ബംഗളൂരു: ബംഗളൂരു സൗത്തില്‍ ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലുലു ഡെയിലി പ്രവര്‍ത്തനമാരംഭിച്ചു. ഫോറം മാളിലാണ് ലുലു ഡെയ്ലി തുറന്നത്.
30,000ത്തിലധികം ഉത്പന്നങ്ങളാണ് ലുലു ഡെയിലില്‍ ലഭ്യമാകുക. ശുദ്ധമായ പച്ചക്കറികള്‍ പഴങ്ങള്‍, പാൽ ഉത്പന്നങ്ങളും ലുലു ഡെയ്ലില്ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം പ്രസ്റ്റീജ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ റിസ്വാന് റസാക്ക് നിർവഹിച്ചു.