കൊച്ചി: കാനറാ ബാങ്ക് കിട്ടാക്കട വായ്പകൾക്കു പ്രത്യേക ഇളവു നൽകുന്നു. കാനറാബാങ്ക് ശാഖകളിൽ ഒന്പതിനു രാവിലെ 10 മുതൽ സംഘടിപ്പിക്കുന്ന അദാലത്തിൽ ഉപഭോക്താക്കൾക്ക് ഇളവുകൾ നേടാൻ അവസരമുണ്ട്. വിദ്യാഭ്യാസ, കൃഷി, വ്യാപാര വായ്പകൾക്ക് പ്രത്യേക ആനുകൂല്യം ലഭിക്കും. ഫോണ്: 8281999827.