കൊച്ചി: ഹുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ ഹുണ്ടായ് മോട്ടോര്‍ ഇന്ത്യാ ഫൗണ്ടേഷന്റെ ആര്‍ട്ട് ഫോര്‍ ഹോപ് പദ്ധതിയിലെ ഗ്രാൻഡുകൾ പ്രഖ്യാപിച്ചു. 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള 25 കലാപ്രവർത്തകരെയും 10 കലാ സംഘങ്ങളെയുമാണ് തെരഞ്ഞെടുത്തത്. 40 ലക്ഷം രൂപയാണ് ഗ്രാൻഡ്.