കൊച്ചി: ലണ്ടനില്‍ നടന്ന ഗ്ലോബല്‍ ബാങ്കിംഗ് ഉച്ചകോടിയില്‍ കാനറ ബാങ്കിന് ഇന്ത്യന്‍ വിഭാഗത്തിനുള്ള ‘ബാങ്കേഴ്സ് ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ് 2022’ സമ്മാനിച്ചു. കാനറ ബാങ്ക് എംഡിയും സിഇഒയുമായ എല്‍.വി. പ്രഭാകര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
കഴിഞ്ഞ 12 മാസങ്ങളില്‍ റിട്ടേണുകള്‍, സ്ട്രാറ്റജി, ഇന്നൊവേഷന്, ടെക്നോളജി, ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവരുടെ അതത് ഭൂമിശാസ്ത്രത്തില്‍ നല്‍കാനുള്ള കഴിവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് വിജയികളെ വിലയിരുത്തിയത്. ആഗോള സാമ്പത്തിക ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് (എഫ്ടി) ഗ്രൂപ്പില്‍ നിന്നുള്ള ബാങ്കേഴ്സ് മാഗസിനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.