+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വർണവില 39,000

കൊ​​ച്ചി: സ്വ​​ർ​​ണ​​വി​​ല പ​​വ​​ന് 39,000 രൂ​​പ​​യാ​​യി. ഗ്രാ​​മി​​ന് 20 രൂ​​പ​​യും പ​​വ​​ന് 160 രൂ​​പ​​യു​​മാ​​ണ് വ​​ർ​​ധി​​ച്ച​​ത്. ഇ​​തോ​​ടെ സ്വ​​ർ​​ണ​​വി​​ല ഗ്രാ​​മി​​ന് 4,875 രൂ​​പ​​യാ​​യി.