കൊച്ചി: ഇന്ത്യ വർക്ക്പ്ലേസ് ഇക്വാലിറ്റി ഇൻഡക്സ് (ഐഡബ്ല്യുഇഐ) കമ്മിൻസ് ഇന്ത്യ ഗോൾഡൻ എംപ്ലോയർ പുരസ്കാരം നേടി. നയ പരിപാടികളിലൂടെ എൽജിബിടി വ്യക്തികൾക്ക് ജോലിസ്ഥലം വളർത്തിയെടുക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങൾക്കാണു പുരസ്കാരം.