+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​​പി​​എ​​സ് ഹ്യു​​ണ്ടാ​​യ് ഷോ​​റൂ​​മി​​ൽ സ​​മ്മാ​​ന​​പ​​ദ്ധ​​തി

കൊ​​​​ച്ചി: ലോ​​​​ക​​​​ക​​​​പ്പ് ഫു​​​​ട്‌​​​​ബോ​​​​ളി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഹ്യു​​​​ണ്ടാ​​​​യ് കാ​​​​ർ ​ഷോ​​​​റൂ​​​​മി​​​​ൽ ‘ഗോ​​​​ള​​​​ടി​​​​ക്കൂ സ​​​​മ്മാ​​​​നം നേ​​​​ടൂ’ സ​​​​മ്മാ​
പി​​പി​​എ​​സ്  ഹ്യു​​ണ്ടാ​​യ് ഷോ​​റൂ​​മി​​ൽ സ​​മ്മാ​​ന​​പ​​ദ്ധ​​തി
കൊ​​​​ച്ചി: ലോ​​​​ക​​​​ക​​​​പ്പ് ഫു​​​​ട്‌​​​​ബോ​​​​ളി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഹ്യു​​​​ണ്ടാ​​​​യ് കാ​​​​ർ ​ഷോ​​​​റൂ​​​​മി​​​​ൽ ‘ഗോ​​​​ള​​​​ടി​​​​ക്കൂ സ​​​​മ്മാ​​​​നം നേ​​​​ടൂ’ സ​​​​മ്മാ​​​​ന പ​​​​ദ്ധ​​​​തി ആ​​​​രം​​​​ഭി​​​​ച്ചു.

ഡി​​​​സം​​​​ബ​​​​ർ എ​​​​ട്ടു വ​​​​രെ​​​​യു​​​​ള്ള സ്കീ​​​​മി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു ഗോ​​​​ള​​​​ടി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും ആ​​​ക​​​ർ​​​ഷ​​​ക ഓ​​​​ഫ​​​​റു​​​​ക​​​​ളും ന​​​​ൽ​​​​കും.

ക​​​​ള​​​​മ​​​​ശേ​​​​രി പി​​​പി​​​എ​​​​സ് ഹ്യു​​​​ണ്ടാ​​​​യി​​​യി​​​​ൽ ന​​​​ട​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഉ​​​​ദ്‌​​​​ഘാ​​​​ട​​​​നം ക​​​​മ്പ​​​​നി റീ​​​​ജ​​​​ണ​​​​ൽ മാ​​​​നേ​​​​ജ​​​​ർ ക​​​​ര​​​​ൺ ക​​​​പൂ​​​​ർ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.