തൃശൂർ: ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായി ജോയ്ആലുക്കാസ് മാനേജ്മെന്റും ജീവനക്കാരും.
ആരോഗ്യകരമായ ലൈഫ്സ്റ്റൈലിനെക്കുറിച്ചുള്ള അവബോധത്തിന് ദുബായ് കിരീടാവകാശികളുടെ ആഹ്വാനത്തിൽ നടന്ന ദുബായ് റണ്‍ 2022ൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് സജീവ പങ്കാളികളായി. 291 ജീവനക്കാർക്കൊപ്പം ചെയർമാൻ ജോയ് ആലുക്കാസ്, എംഡി ജോണ്‍ പോൾ ആലുക്കാസ്, മറ്റു ഡയറക്ടർമാർ എന്നിവരും ഇവന്റിന്റെ ഭാഗമായി.
ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ദുബായ് ഫിറ്റ്നസ് ചാലഞ്ച് മാസത്തിലുള്ള മൂന്നാമത്തെ പരിപാടിയിൽ റിക്കാർഡ് പങ്കാളിത്തമാണ് ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. പ്രത്യേകം തയാറാക്കിയ ടി-ഷർട്ടുകളും തൊപ്പികളും അണിഞ്ഞാണ് ഗ്രൂപ്പിലെ ജീവനക്കാർ എത്തിയത്. 1.90 ലക്ഷം പേരാണ് ദുബായ് റണ്ണിൽ പങ്കെടുത്തത്.