+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​​രു​​വ​​ന​​ന്ത​​പു​​രം ഹ​​യാ​​ത്ത് റീ​​ജ​​ന്‍​സി ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്

കൊ​​​​ച്ചി: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് പ​​​​ഞ്ച​​​​ന​​​​ക്ഷ​​​​ത്ര ഹോ​​​​ട്ട​​​​ലാ​​​​യ ഹ​​​​യാ​​​​ത്ത് റീ​​​​ജ​​​​ന്‍​സി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ഇ​​​​ന്ന് ന​​​​ട​​​​ക്കു​​​
തി​​രു​​വ​​ന​​ന്ത​​പു​​രം ഹ​​യാ​​ത്ത് റീ​​ജ​​ന്‍​സി ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്
കൊ​​​​ച്ചി: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് പ​​​​ഞ്ച​​​​ന​​​​ക്ഷ​​​​ത്ര ഹോ​​​​ട്ട​​​​ലാ​​​​യ ഹ​​​​യാ​​​​ത്ത് റീ​​​​ജ​​​​ന്‍​സി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ഇ​​​​ന്ന് ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് ലു​​​​ലു ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ എം.​​​​എ. യൂ​​​​സ​​​​ഫ​​​​ലി അ​​​​റി​​​​യി​​​​ച്ചു. മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍, കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി വി. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍, സം​​​​സ്ഥാ​​​​ന മ​​​​ന്ത്രി​​​​മാ​​​​ര്‍, എം​​​​പി​​​​മാ​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും. ലു​​​​ലു​​​​ഗ്രൂ​​​​പ്പും രാ​​​​ജ്യാ​​​​ന്ത​​​​ര ഹോ​​​​ട്ട​​​​ല്‍ ശൃം​​​​ഖ​​​​ല​​​​യാ​​​​യ ഹ​​​​യാ​​​​ത്ത് ഹോ​​​​ട്ട​​​​ല്‍​സ് കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നും ചേ​​​​ര്‍​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന മൂ​​​​ന്നാ​​​​മ​​​​ത്തെ ഹോ​​​​ട്ട​​​​ലാ​​​​ണി​​​​ത്. രാ​​​​ജ്യ​​​​ത്ത് പ​​​​തി​​​​ന​​​​ഞ്ചാ​​​​മ​​​​ത്തെ ഹ​​​​യാ​​​​ത്ത് റീ​​​​ജ​​​​ന്‍​സി​​​​യാ​​​​ണ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേ​​​​ത്.

വ​​​​ഴു​​​​ത​​​​ക്കാ​​​​ട് 2.2 ഏ​​​​ക്ക​​​​റി​​​​ലാ​​​​ണ് ഹ​​​​യാ​​​​ത്ത് റീ​​​​ജ​​​​ന്‍​സി സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന​​​​ത്. 600 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് നി​​​​ക്ഷേ​​​​പം. ബേ​​​​സ്‌​​​​മെ​​​​ന്‍റ് കാ​​​​ര്‍ പാ​​​​ര്‍​ക്കിം​​​​ഗ് മേ​​​​ഖ​​​​ല ഉ​​​​ള്‍​പ്പെ​​​​ടെ എ​​​​ട്ടു​​​​നി​​​​ല​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് ഹോ​​​​ട്ട​​​​ല്‍.
അ​​​​ത്യാ​​​​ധു​​​​നി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ള്ള 1650 ച​​​​തു​​​​ര​​​​ശ്ര​​​​യ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​​മു​​​​ള്ള പ്ര​​​​സി​​​​ഡ​​​​ന്‍​ഷ്യ​​​​ല്‍ സ്യൂ​​​​ട്ടാ​​​​ണ് ഹ​​​​യാ​​​​ത്ത് റീ​​​​ജ​​​​ന്‍​സി​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​ക​​​​ർ​​​​ഷ​​​​ണം.

ഡി​​​​പ്ലോ​​​​മാ​​​​റ്റി​​​​ക് സ്യൂ​​​​ട്ട്, ആ​​​​റു റി​​​​ജ​​​​ന്‍​സി സ്യൂ​​​​ട്ടു​​​​ക​​​​ള്‍, 37 ക്ല​​​​ബ് റൂ​​​​മു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ 132 മു​​​​റി​​​​ക​​​​ള്‍ ഹോ​​​​ട്ട​​​​ലി​​​​ലു​​​​ണ്ട്. അ​​​​ഞ്ചു റ​​​​സ്‌​​​​റ്റോ​​​​റ​​​​ന്‍റു​​​​ക​​​​ളും. 400 കാ​​​​റു​​​​ക​​​​ള്‍​ക്കും, 250 ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കും ഒ​​​​രേ​​​​സ​​​​മ​​​​യം പാ​​​​ര്‍​ക്ക് ചെ​​​​യ്യാം.

വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ നി​​​​ന്ന് ആ​​​​റു കി​​​​ലോ​​​​മീ​​​​റ്റ​​​​റും റെ​​​​യി​​​​ല്‍​വേ സ്‌​​​​റ്റേ​​​​ഷ​​​​ന്‍, കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ബ​​​​സ് ടെ​​​​ര്‍​മി​​​​ന​​​​ലി​​​​ല്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്ന് ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ മാ​​​​ത്ര​​​​വും ദൂ​​​​ര​​​​ത്തി​​​​ലാ​​​​ണ് ഹ​​​​യാ​​​​ത്ത് റീ​​​​ജ​​​​ന്‍​സി.