കൊച്ചി: പ്രമുഖ ഇലക്ട്രിക് ടൂ-വീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ ഉത്പാദകരായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് രാജ്യത്തെ മുന്‍നിര സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ ഐക്രിയേറ്റുമായി സഹകരിക്കുന്നു.
ഇവി വ്യവസായത്തിന് സാങ്കേതികവിദ്യയുടെ പുതുയുഗം സൃഷ്ടിക്കുകയുമാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വാര്‍ഡ്വിസാര്‍ഡ് ചെയര്മാൻ യതിന് ഗുപ്ത പറഞ്ഞു.
ഇവി വ്യവസായത്തിന് സാങ്കേതികവിദ്യയുടെ പുതുയുഗം സൃഷ്ടിക്കുകയുമാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വാര്‍ഡ്വിസാര്‍ഡ് ചെയര്മാൻ യതിന് ഗുപ്ത പറഞ്ഞു.