തൃശൂർ: കെഎസ്എഫ്ഇ ഭദ്രതാ സ്മാര്‍ട്ട് ചിട്ടികള്‍ 2021 ന്റെ ഒന്നാം സമ്മാനമായ ടാറ്റാ നെക്സോണ്‍ ഇവി കാറിന്റെ വിതരണം ഹെഡ് ഓഫീസില്‍ നടത്തി.
കാക്കനാട് ശാഖയിലെ വരിക്കാരനായ എ.പി. ബിനില്‍ ആണ് സമ്മാനാർഹനായത്. വയലാര്‍ അവാര്‍ഡ് ജേതാവ് എന്‍.ഹരീഷ്, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍, കെഎസ്എഫ്ഇ ചെയര്മാന് കെ. വരദരാജന്, എംഡി വി.പി. സുബ്രഹ്മണ്യന് എന്നിവർ സമ്മാനദാനം നടത്തി. ചടങ്ങില്‍ കെഎസ്എഫ്ഇ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളായ എസ്. മുരളീകൃഷ്ണപിള്ള, എസ്. അരുണ്‍ ബോസ്, എസ്. വിനോദ്, എന്‍.എ. മന്‍സൂര്‍ എന്നിവരും പങ്കെടുത്തു.