കൊച്ചി: നിര്‍മാണോപകരണ യന്ത്രങ്ങള്‍ക്കുള്ള വായ്പ ലഭ്യമാക്കുന്നതിന് എര്‍ത്ത്മൂവിംഗ്, കണ്‍സ്ട്രക്ഷന്‍ ഉപകരണ നിര്‍മാതാക്കളായ ജെസിബി ഇന്ത്യയുമായി ഫെഡറല്‍ ബാങ്ക് ധാരണാപത്രം ഒപ്പിട്ടു. പങ്കാളിത്തത്തിലൂടെ ജെസിബി ഇന്ത്യയുടെ നിര്‍മാണ ഉപകരണങ്ങളും സാമഗ്രികളും വാങ്ങുന്നതിന് ആകര്‍ഷകമായ നിരക്കില്‍ ഫെഡറല്‍ ബാങ്ക് വായ്പ നല്‍കും.