+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യ​​മ്മി വാ​​ലി​​യു​​ടെ പു​​തി​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ വി​​പ​​ണി​​യി​​ല്‍

കൊ​​​​ച്ചി: നി​​​​പ്പോ​​​​ണ്‍ ഗ്രൂ​​​​പ്പി​​​​ന്‍റെ ഭ​​​​ക്ഷ്യ ബ്രാ​​​​ൻ​​​ഡാ​​​​യ യ​​​​മ്മി വാ​​​​ലി കു​​​​ട്ടി​​​​ക​​​​ള്‍​ക്കാ​​​​യു​​​​ള്ള ര​​​​ണ്ട് പു​​​​തി​​​​യ ഭ​​​​ക്ഷ്യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ
യ​​മ്മി വാ​​ലി​​യു​​ടെ പു​​തി​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ വി​​പ​​ണി​​യി​​ല്‍
കൊ​​​​ച്ചി: നി​​​​പ്പോ​​​​ണ്‍ ഗ്രൂ​​​​പ്പി​​​​ന്‍റെ ഭ​​​​ക്ഷ്യ ബ്രാ​​​​ൻ​​​ഡാ​​​​യ യ​​​​മ്മി വാ​​​​ലി കു​​​​ട്ടി​​​​ക​​​​ള്‍​ക്കാ​​​​യു​​​​ള്ള ര​​​​ണ്ട് പു​​​​തി​​​​യ ഭ​​​​ക്ഷ്യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സി​​​​നി​​​​മാ​​​​താ​​​​രം സ​​​​ഞ്ജു ശി​​​​വ​​​​റാം വി​​​​പ​​​​ണി​​​​യി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ചീ​​​​സി മി​​​​ല്ലെ​​​​റ്റ് ബോ​​​​ള്‍​സ്, മി​​​​ല്ലെ​​​​റ്റ് മ്യു​​​​സി​​​​ലി എ​​​​ന്നീ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യി വി​​​​പ​​​​ണി​​​​യി​​​ലി​​​റ​​​ക്കി​​​യ​​​ത്.