+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​​റോ​ കി​​ഡ്സ് ഫ്രാ​​ഞ്ചൈ​​സി ശൃം​​ഖ​​ല വി​​പു​​ല​​മാ​​ക്കും

കൊ​​​​ച്ചി: മു​​​ൻ​​​നി​​​ര പ്രീ​​​​സ്കൂ​​​​ള്‍ ശൃം​​​​ഖ​​​​ല​​​​യാ​​​​യ യൂ​​​​റോ​ കി​​​​ഡ്സ് 2025ഓ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ 100 ഫ്രാ​​​​ഞ്ചൈ​​​​സി ശൃം​​​​ഖ​​​​ല​​​​യാ​​​​യി വ​​​​ള​​​​രു​​​​ന
യൂ​​റോ​ കി​​ഡ്സ് ഫ്രാ​​ഞ്ചൈ​​സി  ശൃം​​ഖ​​ല വി​​പു​​ല​​മാ​​ക്കും
കൊ​​​​ച്ചി: മു​​​ൻ​​​നി​​​ര പ്രീ​​​​സ്കൂ​​​​ള്‍ ശൃം​​​​ഖ​​​​ല​​​​യാ​​​​യ യൂ​​​​റോ​ കി​​​​ഡ്സ് 2025ഓ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ 100 ഫ്രാ​​​​ഞ്ചൈ​​​​സി ശൃം​​​​ഖ​​​​ല​​​​യാ​​​​യി വ​​​​ള​​​​രു​​​​ന്ന​​​​തി​​​​നു​​​​ള്ള വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

വി​​​​ദ്യാ​​​​ഭ്യാ​​​​സ സം​​​​രം​​​​ഭ​​​​ക​​​​രു​​​​ടെ ഭാ​​​​വി മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നും ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് ഉ​​​​ന്ന​​​​ത ഗു​​​​ണ​​​​മേ​​​​ന്‍​മ​​​​യു​​​​ള്ള പ്രാ​​​​രം​​​​ഭ വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ല്‍​കു​​​ക​​​യു​​​മാ​​​ണ് ല​​​ക്ഷ്യം. പ്രീ​​​​സ്കൂ​​​​ളു​​​​ക​​​​ള്‍ 1200ല്‍ ​​​​നി​​​​ന്ന് 3000 ത്തി​​​​നു​ മു​​​​ക​​​​ളി​​​​ലാ​​​​യി ഉ​​​​യ​​​​ര്‍​ത്താ​​​​നാ​​​​ണ് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് സി​​​​ഇ​​​​ഒ കെ.​​​വി.​​​എ​​​​സ്. ശേ​​​​ഷ​​​​സാ​​​​യി പ​​​​റ​​​​ഞ്ഞു.