കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആൻഡ് സ്കൂട്ടര്‍ ഇന്ത്യ കേരളത്തിലെ കായലില്‍ ഫ്ളോട്ടിംഗ് ഷോറൂം ആരംഭിച്ചു. ഹോണ്ടയുടെ പ്രചാരണാര്‍ഥം കേരളത്തിലെ ജലാശയങ്ങളിലൂടെയാണ് ഫ്ളോട്ടിംഗ് ഷോറൂം ജനങ്ങളിലേക്കെത്തുന്നത്. പതിനഞ്ചിലധികം സ്ഥലത്ത് ഫ്ളോട്ടിംഗ് ഷോറൂം എത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.