കൊച്ചി: മുതിര്‍ന്നവരിലെ അനിയന്ത്രിത ടൈപ് 2 പ്രമേഹ ചികിത്സയ്ക്കായുള്ള തിയാസോളിഡിനെഡിയോണ് ലോബ്ഗ്ലിറ്റാസോണ് ഗ്ലെന്മാര്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്ത്യയില്‍ പുറത്തിറക്കി.
ലോബ്ജി എന്ന ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്ന ഇത് (0.5 ഗ്രാം) പ്രിസ്ക്രിപ്ഷന് അനുസരിച്ച് ദിവസേന ഒന്നു വീതമാണ് ഉപയോഗിക്കേണ്ടതെന്ന് അധികൃതർ പറഞ്ഞു.