കൊച്ചി: കൊച്ചി ആസ്ഥാനമായ ലോജിസ്റ്റിക്സ് സേവനദാതാവായ കണ്‍സോളിഡേറ്റഡ് ഷിപ്പിംഗ് ലൈന്‍ (സിഎസ്എല്‍) ഇന്ത്യ പുതിയ നിക്ഷേപങ്ങളുമായി പ്രവര്‍ത്തനം വിപുലീകരിക്കുന്നു.