കൊച്ചി: പ്രമുഖ ബ്യൂട്ടി ചെയിനും സലൂൺ ബ്രാൻഡുമായ നാച്ചുറൽസിന്റെ കേരളത്തിലെ ആദ്യത്തെ സിഗ്നേച്ചർ സലൂൺ ഔട്ട് ലെറ്റ് കൊച്ചിയിൽ തുടങ്ങി. അസ്വാനി ലക്ഷ്മൺ ദാസ് ഗ്രൂപ്പിന്റെ ഫ്രാഞ്ചൈസിയിൽ എറണാകുളം എംജി റോഡിലെ സഹ്യാദ്രി ബിൽഡിംഗിൽ തുറന്ന സലൂണിന്റെ ഉദ്ഘാടനം മിസ് കേരള ലക്ഷ്മി മേനോൻ നിർവഹിച്ചു.
നാച്ചുറൽസ് സഹസ്ഥാപകനും സിഇഒയുമായ സി.കെ. കുമാരവേൽ അധ്യക്ഷനായിരുന്നു. നാച്ചുറൽസിന്റെ 400 ലധികം സലൂണുകളും വനിതകളുടെ നേതൃത്വത്തിലാണു നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
നാച്ചുറൽസ് സഹസ്ഥാപകനും സിഇഒയുമായ സി.കെ. കുമാരവേൽ അധ്യക്ഷനായിരുന്നു. നാച്ചുറൽസിന്റെ 400 ലധികം സലൂണുകളും വനിതകളുടെ നേതൃത്വത്തിലാണു നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.