കൊച്ചി: ഐസിഎൽ ഫിൻകോർപ്പിന്റെ കോർപറേറ്റ് ഓഫീസ് തൃശൂർ ഇരിങ്ങാലക്കുടയിൽ തുറന്നു. മന്ത്രി ആർ. ബിന്ദുവും ഐസിഎൽ ഫിൻകോർപ്പ് സി. എം. ഡി. അഡ്വ. കെ. ജി. അനിൽകുമാറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ടി. എൻ. പ്രതാപൻ എംപി, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയർമാൻ സോണിയ ഗിരി, എംഎൽഎമാരായ പി. ബാലചന്ദ്രൻ, ടി. ജെ. സനീഷ് കുമാർ ജോസഫ്, വി.ആർ. സുനിൽ കുമാർ, ഇ.റ്റി. ടൈസണ്, സി.സി. മുകുന്ദൻ, കേരള കോണ്ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ, ഇരിങ്ങാലക്കുട ഐറ്റിയു ബാങ്ക് ചെയർമാൻ എം.പി. ജാക്സണ്, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, കൂടൽമാണിക്യം ചെയർമാൻ പ്രദീപ് മേനോൻ എന്നിവർ പങ്കെടുത്തു.
മൂന്നു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുടനീളം വിജയകരമായി പ്രവർത്തിക്കുന്ന ഐസിഎൽ ഫിൻകോർപ്പിന്റെ മുന്നൂറോളം ബ്രാഞ്ചുകളെ ഏകോപിപ്പിക്കുന്ന ആസ്ഥാനവും പ്രവർത്തനകേന്ദ്രവും ഇനി ഇരിങ്ങാലക്കുട മെയിൻ റോഡിൽ പുതുതായി പണികഴിപ്പിച്ച സ്വന്തം കെട്ടിടസമുച്ചയത്തിലെ ഐസിഎൽ ഫിൻകോർപ്പ് കോർപറേറ്റ് ഓഫീസ് ആയിരിക്കും.