കൊച്ചി: ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് രാജ്യവ്യാപകമായി 300 ഹൈപര്ടെന്ഷന് ബോധവത്കരണ റാലികളും 8000 ഹൈപര്ടെന്ഷന് പരിശോധനാ ക്യാമ്പുകളും സംഘടിപ്പിച്ചു.
42 പട്ടണങ്ങളിലെ 8000ത്തിലേറെ ഡോക്ടര്‍മാരും പതിനായിരത്തിലേറെ ആരോഗ്യ പ്രഫഷണലുകളും പങ്കാളികളായി. പത്തു കോടിയിലേറെ ഇന്ത്യക്കാരിലേക്ക് സന്ദേശമെത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.