കൊച്ചി: മൊബൈൽ, ഐഒടി ഉപകരണ മാനേജ്മെന്റ് സൊല്യൂഷൻ ദാതാവായ എസ്ഒടിഐ നെക്സ്റ്റ് ജെൻ സൗത്ത് ഇന്ത്യ റോഡ്ഷോയുടെ നാലാം പതിപ്പിൽ മികച്ച വിജയം രേഖപ്പെടുത്തി. ബിഇ, ബിടെക്, എംഇ, എംടെക്, എംഎസ്സി, എംസിഎ എന്നീ മേഖലകളിൽ നിന്നുള്ള പുതിയ ബിരുദധാരികൾക്കും കോഡിംഗിൽ കഴിവുള്ളവർക്കും അവസരങ്ങളുണ്ട്.