കൊച്ചി: എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എല്‍ഐസിഎംഎഫ് മള്‍ട്ടിക്യാപ് ഫണ്ട് എന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്കീം അവതരിപ്പിച്ചു. വിപണിയിലെ എല്ലാവിഭാഗങ്ങളിലും നിക്ഷേപം നടത്തുന്നതായിരിക്കും പുതിയ ഫണ്ട്. എല്‍ഐസിഎംഎഫ് മള്‍ട്ടിക്യാപ് ഫണ്ട് വലുതും ചെറുതും ഇടത്തരവുമായ സ്റ്റോക്കുകളില്‍ ഏറ്റവും കുറഞ്ഞത് 25 ശതമാനമെങ്കിലും നിക്ഷേപം നടത്തും. ബാക്കി 25 ശതമാനം ഫണ്ട് മാനേജര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ മാര്‍ക്കറ്റ് കാപിറ്റലൈസേഷനില്‍ ചിട്ടയോടെ നിക്ഷേപിക്കും.
പുതിയ ഫണ്ട് ആറിന് ആരംഭിക്കും. 20ന് ക്ലോസ് ചെയ്യും. നിലവിലെ വരിക്കാര്‍ക്കായി ഈ സ്കീം നവംബര്‍ രണ്ടുമുതല്‍ വീണ്ടും റീഓപ്പണ്‍ ചെയ്യും. മൂന്നുവിഭാഗങ്ങളിലും പെട്ട മാര്‍ക്കറ്റ് ക്യാപ്പുകളില്‍ നിക്ഷേപിക്കുന്നതിനാല്‍ ഫണ്ടിന് വൈവിധ്യമുള്ള സ്റ്റോക്ക് അലോക്കേഷന് ലഭിക്കും. യോഗേഷ് പാട്ടീല്‍ ആയിരിക്കും എല്‍ഐസിഎംഎഫ് മള്‍ട്ടിക്യാപ് ഫണ്ടിന്റെ ഫണ്ട് മാനേജര്‍.