കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്റര്‍നെറ്റ് കോമേഴ്സ് കമ്പനിയായ മീഷോ ഈമാസം 23 മുതല്‍ 27 വരെ നടത്തിയ മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിലില്‍ റിക്കാര്‍ഡ് നേട്ടം കൈവരിച്ചു.
അഞ്ചുദിവസത്തെ വ്യാപാരോത്സവത്തില്‍ മീഷോ ഉപയോക്താക്കള്‍ 3.34 കോടി ഓര്‍ഡറുകളാണ് നല്‍കിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്പന 68 ശതമാനം ഉയര്‍ന്നു. വ്യാപാരോത്സവ വേളയില്‍ ഉപയോക്താക്കളുടെ എണ്ണം 60 ശതമാനം വര്‍ധിച്ചു.
ഏതാണ്ട് 60 ശതമാനം ഓര്‍ഡറുകളും നാലാം നിര നഗരങ്ങളില്‍ നിന്നാണ്. അടുക്കള ഉപകരണങ്ങള്‍ പോലുള്ളവയുടെ വില്പന 116 ശതമാനവും സൗന്ദര്യ, വ്യക്തിഗത പരിചരണ ഉത്പന്നങ്ങളുടേത് 109 ശതമാനവും യാത്രാ അനുബന്ധ സാധനങ്ങളുടേത് 99 ശതമാനവും വര്‍ധിച്ചു.