+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​ർ​​മി​​യ സി​​സ്റ്റം​​സ് ഓ​​ഫീ​​സു​​ക​​ൾ നാ​​സി​​ക്കി​​ലും കൊ​​ളം​​ബോ​​യി​​ലും

കൊ​​​​ച്ചി: മ​​​​ല​​​​യാ​​​​ളി സം​​​​രം​​​​ഭ​​​​ക​​​​രു​​​​ടെ സോ​​​​ഫ്റ്റ്‌​​​​വെ​​​​യ​​​​ർ ക​​​​മ്പ​​​​നി​​​​യാ​​​​യ അ​​​​ർ​​​​മി​​​​യ സി​​​​സ്റ്റം​​​​സ് നാ​​​​സി​​​​ക്കി​​​​ലും കൊ​​​​ളം​​​​ബോ​​​​യി​
അ​​ർ​​മി​​യ സി​​സ്റ്റം​​സ് ഓ​​ഫീ​​സു​​ക​​ൾ  നാ​​സി​​ക്കി​​ലും  കൊ​​ളം​​ബോ​​യി​​ലും
കൊ​​​​ച്ചി: മ​​​​ല​​​​യാ​​​​ളി സം​​​​രം​​​​ഭ​​​​ക​​​​രു​​​​ടെ സോ​​​​ഫ്റ്റ്‌​​​​വെ​​​​യ​​​​ർ ക​​​​മ്പ​​​​നി​​​​യാ​​​​യ അ​​​​ർ​​​​മി​​​​യ സി​​​​സ്റ്റം​​​​സ് നാ​​​​സി​​​​ക്കി​​​​ലും കൊ​​​​ളം​​​​ബോ​​​​യി​​​​ലും പു​​​​തി​​​​യ ഓ​​​​ഫീ​​​​സു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു. ഓ​​​​ൺ​​​​ലൈ​​​​ൻ ബി​​​​സി​​​​ന​​​​സു​​​​ക​​​​ൾ​​​​ക്കാ​​​​യി പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന വെ​​​​ബ്, മൊ​​​​ബൈ​​​​ൽ ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ക​​​​മ്പ​​​​നി​​​​യാ​​​​ണ് അ​​​​ർ​​​​മി​​​​യ സി​​​​സ്റ്റം​​​​സ്. മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ അ​​​​ജി ഏ​​​​ബ്ര​​​​ഹാ​​​​മാ​​​​ണ് സ്ഥാ​​​​പ​​​​ക​​​​നും സിഇ ഒയും.