+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യ​​മ​​ഹ എ​​റോ​​ക്‌​​സ് 155 ജി​​പി എ​​ഡി​​ഷ​​ൻ പു​​റ​​ത്തി​​റ​​ക്കി

കൊ​​​​ച്ചി: എ​​​​റോ​​​​ക്‌​​​​സ് 155 മോ​​​​ണ്‍​സ്റ്റ​​​​ര്‍ എ​​​​ന​​​​ര്‍​ജി യ​​​​മ​​​​ഹ മോ​​​​ട്ടോ ജി​​​​പി എ​​​​ഡി​​​​ഷ​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കി. 1,41,300 രൂ​​​​പ​​​​യാ​​​​ണു വി​​​​ല​​​​യെ​
യ​​മ​​ഹ എ​​റോ​​ക്‌​​സ് 155 ജി​​പി എ​​ഡി​​ഷ​​ൻ  പു​​റ​​ത്തി​​റ​​ക്കി
കൊ​​​​ച്ചി: എ​​​​റോ​​​​ക്‌​​​​സ് 155 മോ​​​​ണ്‍​സ്റ്റ​​​​ര്‍ എ​​​​ന​​​​ര്‍​ജി യ​​​​മ​​​​ഹ മോ​​​​ട്ടോ ജി​​​​പി എ​​​​ഡി​​​​ഷ​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കി. 1,41,300 രൂ​​​​പ​​​​യാ​​​​ണു വി​​​​ല​​​​യെ​​​​ന്നു യ​​​​മ​​​​ഹ മോ​​​​ട്ടോ​​​​ര്‍ അ​​​​ധി​​​​കൃ​​​​ത​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഡ​​​​ല്‍​ഹി​​​​യി​​​​ലെ എ​​​​ക്‌​​​​സ് ഷോ​​​​റൂം വി​​​​ല​​​​യാ​​​​ണി​​​​ത്.

55 സി​​​​സി ബ്ലൂ​​​​കോ​​​​ര്‍ എ​​​​ൻ​​​ജി​​​ന്‍റെ പു​​​​തു​​​​ത​​​​ല​​​​മു​​​​റ ശേ​​​​ഷി​​​​യു​​​​മാ​​​​യാ​​​​ണ് എ​​​​റോ​​​​ക്‌​​​​സ് 155 സി​​​​സി എ​​​​ത്തു​​​​ന്ന​​​​ത്.

സി​​​​വി​​​​ടി ട്രാ​​​​ന്‍​സ്മി​​​​ഷ​​​​ന്‍, ലി​​​​ക്വി​​​​ഡ് കൂ​​​​ള്‍​ഡ് 4 സ്‌​​​​ട്രോ​​​​ക്, നാ​​​​ലു വാ​​​​ല്‍​വ് മോ​​​​ട്ടോ​​​​ര്‍, സിം​​​​ഗി​​​​ള്‍ ചാ​​​​ന​​​​ല്‍ എ​​​​ബി​​​​എ​​​​സ്, 14 ഇ​​​​ഞ്ച് വീ​​​​ലു​​​​ക​​​​ള്‍, ബ്ലൂ​​​​ടൂ​​​​ത്ത് സൗ​​​​ക​​​​ര്യ​​​​മു​​​​ള്ള വൈ ​​​​ക​​​​ണ​​​​ക്ട് ആ​​​​പ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളാ​​​​ണ്.