കൊച്ചി: പിവിസി ബോര്‍ഡ്, ഫര്‍ണിഷിംഗ് മെറ്റീരിയല്‍ ബിസിനസ് രംഗത്തെ മുൻനിര കമ്പനിയായ ഡെന്‍വുഡ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അസോസിയേറ്റ് പങ്കാളിയാകും.
നിര്‍മാണ, ഫര്‍ണിഷിംഗ് ബിസിനസുകളിലെ ഉത്പന്നങ്ങളുമായി ഡെന്‍വുഡ് ഇന്ത്യയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും മിഡില്‍ ഈസ്റ്റിലും സേവനം നല്‍കുന്നുണ്ട്. പങ്കാളിത്തത്തിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഔദ്യോഗിക കിറ്റുകളുടെ ജഴ്സി സ്ലീവില്‍ ഡെന്‍വുഡ് ലോഗോ ആലേഖനം ചെയ്യും.