+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്മാ​ർ​ട്ട് സ​ർ​വീ​സ് ടെ​ക്നോ​ള​ജി​യു​മാ​യി ജോ​ൺ​സ​ൺ ലി​ഫ്റ്റ്

കൊ​ച്ചി: മു​ൻ​നി​ര ലി​ഫ്റ്റു​ക​ളു​ടെ​യും എ​സ്‌​ക​ലേ​റ്റ​റു​ക​ളു​ടെ​യും നി​ർ​മാ​താ​ക്ക​ളാ​യ ജോ​ൺ​സ​ൺ ലി​ഫ്റ്റ്സ് വാ​ച്ച് ഒ​രു ഐ​ഒ​ടി അ​ധി​ഷ്ഠി​ത വ​യ​ർ​ലെ​സ് സോ​ഫ്‌​റ്റ്‌​വെ​യ​ർ അ​വ​ത​രി​പ്പി​ച്ചു.

ലി​ഫ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ മ​ന​സി​ലാ​ക്കു​ക​യും, നി​രീ​ക്ഷി​ക്കു​ക​യും, മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ഐ​ഒ​ടി ഉ​പ​ക​ര​ണം വ​ഴി ലി​ഫ്റ്റു​ക​ളെ ഡാ​റ്റാ സെ​ന്‍റ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന വ​യ​ർ​ലെ​സ് സോ​ഫ്‌​റ്റ്‌​വെ​യ​റാ​ണ് വാ​ച്ച്.