കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് പുറത്തിറക്കി. അതിവേഗം 50 ലക്ഷം ടിവിഎസ് ജൂപ്പിറ്റര്‍ നിരത്തിലിറക്കിയത് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക എഡിഷൻ.
മിറര്‍ ഹൈലൈറ്റുകളിലുള്ള ബ്ലാക്ക് തീം, ഫെന്‍ഡര്‍ ഗാര്‍ണിഷ്, ടിന്റഡ് വൈസര്‍ , 3ഡി ബ്ലാക്ക് പ്രീമിയം ലോഗോ എന്നിവ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക്കിന്റെ പ്രത്യേകതകളാണ്.