കൊച്ചി: ഇന്ത്യയിലെ മുൻനിര ഓട്ടോമോട്ടീവും എസ്യുവി ബ്രാൻഡുമായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ യുവ ബ്രാൻഡായ ടാറ്റ പഞ്ചിനായി കാമോ പതിപ്പ് പുറത്തിറക്കി. റിഥം, ഡാസിൽ പാക്കുകളിൽ ഇത് ലഭ്യമാകും.
6.85 ലക്ഷം രൂപയാണു ടാറ്റ പഞ്ച് കാമോയുടെ പ്രാരംഭ വില. ടാറ്റ മോട്ടോഴ്സിന്റെ അംഗീകൃത ഡീലർഷിപ്പുകളിൽ ഇതുലഭിക്കും.
6.85 ലക്ഷം രൂപയാണു ടാറ്റ പഞ്ച് കാമോയുടെ പ്രാരംഭ വില. ടാറ്റ മോട്ടോഴ്സിന്റെ അംഗീകൃത ഡീലർഷിപ്പുകളിൽ ഇതുലഭിക്കും.