+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​​ണി​​യ​​ൻ ബാ​​ങ്ക് ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ് അ​​വ​​ത​​രി​​പ്പി​​ച്ചു

കൊ​​​​ച്ചി: യൂ​​​​ണി​​​​യ​​​​ൻ ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ യു​​​​പി​​​​ഐ, യു​​​​പി​​​​ഐ ലൈ​​​​റ്റ് എ​​​​ന്നി​​​​വ​​​​യി​​​​ൽ ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. യു​​​
യൂ​​ണി​​യ​​ൻ ബാ​​ങ്ക് ക്രെ​​ഡി​​റ്റ് കാ​​ർ​​ഡ് അ​​വ​​ത​​രി​​പ്പി​​ച്ചു
കൊ​​​​ച്ചി: യൂ​​​​ണി​​​​യ​​​​ൻ ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ യു​​​​പി​​​​ഐ, യു​​​​പി​​​​ഐ ലൈ​​​​റ്റ് എ​​​​ന്നി​​​​വ​​​​യി​​​​ൽ ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. യു​​​​പി​​​​ഐ, യു​​​​പി​​​​ഐ ലൈ​​​​റ്റ് എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് പേ​​​​യ്മെ​​​​ന്‍റ് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പ​​​​യ​​​​നി​​​​യ​​​​ർ ബാ​​​​ങ്കാ​​​​ണ് യൂ​​​​ണി​​​​യ​​​​ൻ ബാ​​​​ങ്ക്.

ആ​​​​ഗോ​​​​ള ഫി​​​​ൻ​​​​ടെ​​​​ക് ഫെ​​​​സ്റ്റി​​​​ൽ എ​​​​ൻ​​​​പി​​​​സി​​​​ഐ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് ന​​​​ന്ദ​​​​ൻ നി​​​​ലേ​​​​ക​​​​നി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ ആ​​​​ർ​​​​ബി​​​​ഐ ഗ​​​​വ​​​​ർ​​​​ണ​​​​ർ ശ​​​​ക്തി​​​​കാ​​​​ന്ത ദാ​​​​സ് പു​​​​തി​​​​യ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ മും​​​​ബൈ​​​​യി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ യൂ​​​​ണി​​​​യ​​​​ൻ ബാ​​​​ങ്ക് റു​​​​പേ ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്ക് ഭീം ​​​​ആ​​​​പ്പ് വ​​​​ഴി യു​​​​പി​​​​ഐ പേ​​​​യ്മെ​​​​ന്‍റു​​​​ക​​​​ൾ ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യും.