കൊച്ചി: പരിസ്ഥിതിസൗഹൃദ ശിശുസംരക്ഷണ സേവനദാതാക്കളായ സൂപ്പര്‍ ബോട്ടംസ് കുഞ്ഞുങ്ങള്‍ക്കായി കനം കുറഞ്ഞ കോട്ടണ്‍ കമ്പിളികൊണ്ടു നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ ഡ്രൈഫീല് സ്വാഡില്‍ റാപ് അവതരിപ്പിച്ചു.
ഒരു സൂപ്പര്‍ സോഫ്ട് കോട്ടണ്‍ ഫ്ളീസ് ലൈനിംഗോടു കൂടിയതാണ് പുതിയ ഉത്പന്നം. തണുപ്പുകാലത്ത് കുഞ്ഞുങ്ങള്‍ക്ക് ചൂടും വേനല്‍ക്കാലത്ത് കുളിര്‍മയും നല്‍കുന്നതാണ് പുതിയ സ്വാഡില്‍ റാപ്. രാസവസ്തുക്കളില്നിന്നു മുക്തമായ ഉത്പന്നം കുഞ്ഞിന്റെ വലിപ്പത്തിന് അനുയോജ്യമായി ക്രമീകരിക്കാം. വില 500 രൂപയിലാണ് തുടങ്ങുക.
സൂപ്പര്‍ ബോട്ടംസ് വെബ്സൈറ്റിലും, ആമസോണ്‍, നൈക്ക, ഫ്ലിപ്ര്ട്ട്, ബേബി കെയര്‍ സെന്ററുകളിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.sup erbott oms.com. സന്ദര്‍ശിക്കുക.