കൊച്ചി: ബേബി കെയര്‍ ഉത്പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ ഡയപ്പര്‍ പുറത്തിറക്കുന്നു. മലേഷ്യന്‍ കമ്പനിയുടെ സാങ്കേതിക സഹായത്തോടെ നിര്‍മിക്കുന്ന ഡയപ്പര്‍ 23ന് കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കുമെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡബിള്‍ ലീക്കേജ് ബാരിയര്‍, ട്രിപ്പിള്‍ ലെയര്‍ സുരക്ഷ എന്നീ പ്രത്യേകതകളോടു കൂടിയ പോപ്പീസ് ഡയപ്പറുകള്‍ ഓര്‍ഗാനിക് സ്വഭാവത്തിലുള്ളവയും പേപ്പര്‍ അധിഷ്ഠിതവുമായിരിക്കും. അഞ്ചു പേറ്റന്റുകള്‍ ഡയപ്പര്‍ ഉത്പാദന സാങ്കേതിക വിദ്യയില്‍ പോപ്പീസിനുണ്ട്.
2023 ഫെബ്രുവരിക്കുള്ളില്‍ 100 ഔട്ട്ലെറ്റുകള് ആരംഭിക്കാനാണ് ലക്ഷ്യം. വാർത്താസമ്മേളനത്തില്‍ പോപ്പീസ് ബേബി കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഷാജു തോമസ്, എഫ്എംസിജി ബിസിനസ് ഹെഡ് രവി എന്‍. മേനോന്, എജിഎം നിധീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.