+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​​യോ​​ജി​​ത് ര​​ണ്ട് വ്യ​​ത്യ​​സ്ത ഇ​​ക്വി​​റ്റി ബാ​​സ്‌​​ക​​റ്റു​​ക​​ള്‍ പു​​റ​​ത്തി​​റ​​ക്കി

കൊ​​​​ച്ചി: ജി​​​​യോ​​​​ജി​​​​ത് ത​​​​ങ്ങ​​​​ളു​​​​ടെ സ്മാ​​​​ര്‍​ട്ട്‌​​​​ഫോ​​​​ളി​​​​യോ​​​​സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സെ​​​​ല​​​​ക്ട്, എ​​​​ല്‍​എം​​​​എ​​​​സ് (​ലാ​​​​ര്‍​ജ്, മി​​​​ഡ്, സ്മോ​​​​ള
ജി​​യോ​​ജി​​ത്  ര​​ണ്ട് വ്യ​​ത്യ​​സ്ത  ഇ​​ക്വി​​റ്റി ബാ​​സ്‌​​ക​​റ്റു​​ക​​ള്‍ പു​​റ​​ത്തി​​റ​​ക്കി
കൊ​​​​ച്ചി: ജി​​​​യോ​​​​ജി​​​​ത് ത​​​​ങ്ങ​​​​ളു​​​​ടെ സ്മാ​​​​ര്‍​ട്ട്‌​​​​ഫോ​​​​ളി​​​​യോ​​​​സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സെ​​​​ല​​​​ക്ട്, എ​​​​ല്‍​എം​​​​എ​​​​സ് (​ലാ​​​​ര്‍​ജ്, മി​​​​ഡ്, സ്മോ​​​​ള്‍) എ​​​​ന്ന പേ​​​​രി​​​​ല്‍ ര​​​​ണ്ട് വ്യ​​​​ത്യ​​​​സ്ത ഇ​​​​ക്വി​​​​റ്റി ബാ​​​​സ്‌​​​​ക​​​​റ്റു​​​​ക​​​​ള്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി. എം​​​എ​​​​സ്‌​​​സി​​​ഐ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത ഇ​​​​ന്‍​ഡ​​​​ക്‌​​​​സു​​​​ക​​​​ളെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള​​​​താ​​​​ണ് പു​​​​തി​​​​യ ബാ​​​​സ്‌​​​​ക​​​​റ്റു​​​​ക​​​​ള്‍.