കൊച്ചി: ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ ബിസിനസ് യൂണിറ്റായ ഗോദ്റെജ് അപ്ലയന്‍സസ്, ഉത്സവ സീസണില്‍ ദില്‍ ബോലെ വൗവ് എന്ന കാമ്പയിനിലൂടെ ഉപയോക്താക്കള്‍ക്കായി നൂറിലേറെ പുതിയ പ്രീമിയം ഉത്പന്നങ്ങളുടെ നിര അവതരിപ്പിക്കുന്നു.
സെമിഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുടെയും ഡീപ് ഫ്രീസറുകളുടെയും പുതിയ ശ്രേണികള്‍ക്കൊപ്പം ഇയോണ്‍ വെല്‍വെറ്റ് സീരീസിന്റെയും ഇയോണ്‍ ക്രിസ്റ്റല്‍ സീരീസിന്റെയും പുതിയ ശ്രേണി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.