മുംബൈ: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയായ ‘സംഭവ്’-ന്റെ ഭാഗമായി, കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ കര്‍ഷക കേന്ദ്രീകൃത എന്‍ഡ്-ടു-എന്‍ഡ് ഡിജിറ്റൈസേഷന് പ്രഖ്യാപിച്ചു. വായ്പാ പ്രക്രിയയെ കൂടുതല്‍ കാര്യക്ഷമവും കര്‍ഷക സൗഹൃദവുമാക്കി മാറ്റുക എന്നതാണ് ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നത്.