കൊച്ചി: പാനാസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ പെന്റാ മോഡുലാര്‍ ഫ്ളാറ്റ് സ്വിച്ചുകള്‍ കേരള വിപണിയിലിറക്കി. 6 എ,16 എ റേറ്റിംഗിലുളള വൺ വേ സ്വിച്ചുകള്‍, ടു വേ സ്വിച്ചുകള്‍, ബെല്‍പുഷ്, 32 എഡിപി സ്വിച്ചുകള്‍ എന്നിവ ഇതില്‍പ്പെടുന്നു.
മിതമായ ചെലവില്‍ വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ മികച്ചതും ആധുനികവുമായ സ്വിച്ചുകളുപയോഗിച്ച് വ്യത്യസ്തമായ രീതിയില്‍ ചെയ്യാനാഗ്രഹിക്കുന്നവര്ക്കുള്ളതാണ് പെന്റാ മോഡുലാര്‍ ഫ്ളാറ്റ് ശ്രേണിയെന്ന് പാനാസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ ബിയു ഹെഡ് രാജേഷ് നന്ദ്വാനി പറഞ്ഞു.