+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂ​​​ചി​​​ക​​​ക​​​ൾ​​​ക്കു നേ​​​രി​​​യ നേ​​​ട്ടം

മും​​​ബൈ: സെ​​​ൻ​​​സെ​​​ക്സ്, നി​​​ഫ്റ്റി ഓ​​​ഹ​​​രി സൂ​​​ചി​​​ക​​​ക​​​ൾ നേ​​​രി​​​യ നേ​​​ട്ട​​​ത്തി​​​ൽ ക്ലോ​​​സ് ചെ​​​യ്തു. സെ​​​ൻ​​​സെ​​​ക്സ് 38 പോ​​​യി​​​ന്‍റ് ഉ​​​യ​​​ർ​​​ന്ന് 60,298 എ​​​ന്ന നി
സൂ​​​ചി​​​ക​​​ക​​​ൾ​​​ക്കു നേ​​​രി​​​യ നേ​​​ട്ടം
മും​​​ബൈ: സെ​​​ൻ​​​സെ​​​ക്സ്, നി​​​ഫ്റ്റി ഓ​​​ഹ​​​രി സൂ​​​ചി​​​ക​​​ക​​​ൾ നേ​​​രി​​​യ നേ​​​ട്ട​​​ത്തി​​​ൽ ക്ലോ​​​സ് ചെ​​​യ്തു. സെ​​​ൻ​​​സെ​​​ക്സ് 38 പോ​​​യി​​​ന്‍റ് ഉ​​​യ​​​ർ​​​ന്ന് 60,298 എ​​​ന്ന നി​​​ല​​​യി​​​ലും നി​​​ഫ്റ്റി 21 പോ​​​യി​​​ന്‍റ് നേ​​​ട്ട​​​ത്തി​​​ൽ 17,852ലു​​​മാ​​​ണ് വ്യാ​​​പാ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്. തു​​​ട​​​ർ​​​ച്ച​​​യാ​​​യ അ​​​ഞ്ചാം ആ​​​ഴ്ച​​​യാ​​​ണ് ഓ​​​ഹ​​​രി​​​സൂ​​​ചി​​​ക നേ​​​ട്ട​​​ത്തി​​​ലോ​​​ടു​​​ന്ന​​​ത്.

കോ​​​ട്ട​​​ക് മ​​​ഹീ​​​ന്ദ്ര ബാ​​​ങ്ക്, എ​​​ൽ ആ​​​ൻ​​​ഡ് ടി, ​​​എ​​​യ​​​ർ​​​ടെ​​​ൽ, അ​​​ൽ​​​ട്രാ​​​ടെ​​​ക് സി​​​മ​​​ന്‍റ്, പ​​​വ​​​ർ ഗ്രി​​​ഡ്, ഇ​​​ൻ​​​ഡ​​​സ്‌ലൻ​​​ഡ് ബാ​​​ങ്ക്, എ​​​സ്ബി​​​ഐ, ഐ​​​ടി​​​സി തു​​​ട​​​ങ്ങി​​​യ ഓ​​​ഹ​​​രി​​​ക​​​ൾ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി.