കൊച്ചി: ഡിജിറ്റല്‍ ബി ടു ബി പേമെന്റ് സേവനദാതാക്കളായ പേമേറ്റ് ഇന്ത്യ ലിമിറ്റഡ് ഇടപാടുകാര്‍ക്കായി പേമേറ്റ് മൊബൈല്‍ അപ്ലിക്കേഷന്‍ അവതരിപ്പിച്ചു.
വെണ്ടര്‍ പേമെന്റുകള്‍ക്കൊപ്പം കൊമേഴ്സല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ജിഎസ്ടി പേമെന്റുകള്‍ക്കും ഈ ആപ്പില്‍ സൗകര്യമുണ്ട്.
പേമേറ്റ് മുഖേന ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അവരുടെ വെണ്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പേമെന്റ് നടത്താം.
ജിഎസ്ടി പേമേറ്റ് ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് ചലാന്‍ ജനറേറ്റ് ചെയ്ത് ജിഎസ്ടിഐഎന്‍ നമ്പര്‍ നല്കി തങ്ങളുടെ കൊമേഴ്സല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ജിഎസ്ടി അടയ്ക്കാം. ജിഎസ്ടി അറിയിപ്പുകള് എസ്എംഎസ് ആയും വാട്സാപ്പ് മുഖേനയും ഉപയോക്താക്കളിലെത്തിക്കാനുള്ള സംവിധാനവും ഇതിലുണ്ട്.