കൊച്ചി: ആദ്യത്തെ മോഡേണ്‍-റെട്രോ മോട്ടോര്‍ സൈക്കിള്‍-റോണിന് കേരളത്തില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍.
ഡ്യുവല്‍ ചാനല്‍ എബിഎസ്, വോയ്സ് അസിസ്റ്റന്‍സ്, മെച്ചപ്പെടുത്തിയ കണക്ടിവിറ്റി തുടങ്ങി നിരവധി ആകര്‍ഷകമായ സാങ്കേതികവിദ്യയും സൗകര്യങ്ങളും 225 സിസിയുള്ള ടിവിഎസ് റോണിനിലുണ്ട്. ടിവിഎസ് റോണിന് എസ്എസ്, ഡിഎസ്, ടിഡി എന്നീ വേരിയന്റുകൾക്ക് യഥാക്രമം1,49,000 രൂപ, 1,56,500 രൂപ, 1,68,750 രൂപ എന്നിങ്ങനെയാണ് എക്സ് ഷോറൂം വില.