+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​​ണ​​ത്തി​​നു കോംബോ പാ​​യ്ക്ക​​റ്റ്

കൊ​​​​ച്ചി: ഓ​​​​ണ​​​​ത്തി​​​​നു ക​​​​ശു​​​​വ​​​​ണ്ടി, കൈ​​​​ത്ത​​​​റി, ക​​​​യ​​​​ര്‍, ക​​​​ര​​​​കൗ​​​​ശ​​​​ലം എ​​​​ന്നി​​​​വ​​​​യു​​​​ടെ കോം​​ബോ പാ​​​​യ്ക്ക​​​​റ്റ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​
ഓ​​ണ​​ത്തി​​നു കോംബോ പാ​​യ്ക്ക​​റ്റ്
കൊ​​​​ച്ചി: ഓ​​​​ണ​​​​ത്തി​​​​നു ക​​​​ശു​​​​വ​​​​ണ്ടി, കൈ​​​​ത്ത​​​​റി, ക​​​​യ​​​​ര്‍, ക​​​​ര​​​​കൗ​​​​ശ​​​​ലം എ​​​​ന്നി​​​​വ​​​​യു​​​​ടെ കോം​​ബോ പാ​​​​യ്ക്ക​​​​റ്റ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്. ഹാ​​​​ന്‍​ടെ​​​​ക്‌​​​​സ് ഓ​​​​ണം റി​​​​ബേ​​​​റ്റ് വി​​​​ല്‍​പ്പ​​​​ന​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം എ​​​​റ​​​​ണാ​​​​കു​​​​ളം ഹാ​​​​ന്‍​ടെ​​​​ക്‌​​​​സ് മെ​​​​ന്‍​സ് വേ​​​​ള്‍​ഡ് ഷോ​​​​റൂ​​​​മി​​​​ല്‍ നി​​​​ര്‍​വ​​​​ഹി​​​​ച്ച് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കൈ​​​​ത്ത​​​​റി മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കാ​​​​യി പ​​​​രി​​​​ശീ​​​​ല​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ സ​​​ർ​​​ക്കാ​​​ർ ഒ​​​​രു​​​​ക്കു​​​ന്നു​​​ണ്ട്. ഖാ​​​​ദി, കൈ​​​​ത്ത​​​​റി ഷോ​​​​റൂ​​​​മു​​​​ക​​​​ളോ​​​​ട് ചേ​​​​ര്‍​ന്ന് ഡി​​​​സൈ​​​​ന​​​​ര്‍​മാ​​​​രു​​​​ടെ സേ​​​​വ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

അ​​​​ടു​​​​ത്ത​​​​മാ​​​​സം ഏ​​​​ഴ് വ​​​​രെ ഹാ​​​​ന്‍​ടെ​​​​ക്‌​​​​സ് ഷോ​​​​റൂ​​​​മു​​​​ക​​​​ളി​​​​ല്‍ വി​​​​ല​​​​ക്കി​​​​ഴി​​​​വ് ല​​​​ഭി​​​​ക്കും. ടി.​​​​ജെ. വി​​​​നോ​​​​ദ് എം​​​​എ​​​​ല്‍​എ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.