+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​​ജി​​റ്റ​​ല്‍ വാ​​യ്പാ പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ചു

കൊ​​​​ച്ചി: ബാ​​​​ങ്കിം​​​​ഗ് ഇ​​​​ത​​​​ര ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഇ​​​​ന്‍​ഡെ​​​​ല്‍ മ​​​​ണി ഡി​​​​ജി​​​​റ്റ​​​​ല്‍ വാ​​​​യ്പാ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന് തു​​​​ട​​​​ക്കം
ഡി​​ജി​​റ്റ​​ല്‍ വാ​​യ്പാ പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ചു
കൊ​​​​ച്ചി: ബാ​​​​ങ്കിം​​​​ഗ് ഇ​​​​ത​​​​ര ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഇ​​​​ന്‍​ഡെ​​​​ല്‍ മ​​​​ണി ഡി​​​​ജി​​​​റ്റ​​​​ല്‍ വാ​​​​യ്പാ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന് തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചു.

തു​​​​ട​​​​ക്ക​​​​ത്തി​​​​ല്‍ നി​​​​ല​​​​വി​​​​ലു​​​​ള്ള ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് കെ​​​​വൈ​​​​സി നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ള്‍​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി മൊ​​​​ബൈ​​​​ല്‍ ആ​​​​പ്, ഇ ​​​​പോ​​​​ര്‍​ട്ട​​​​ല്‍ എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രി​​​​ക്കും വ്യ​​​​ക്തി​​​​ഗ​​​​ത വാ​​​​യ്പ ന​​​​ല്‍​കു​​​​ക.